Difference between revisions 3275879 and 3313107 on mlwikiആധുനിക [[മലയാളം]] ഭാഷയുടെ ഉല്പത്തിയിലേക്ക് വിരൽ ചൂണ്ടുന്ന നിരവധി വാദ, അഭ്യൂഹ, സിദ്ധാന്തങ്ങളും അനവധി വാദ പക്ഷക്കാരും നിലകൊള്ളുന്നുണ്ട്. [[File:ആദിദ്രാവിഡം1.jpg|thumb|മലയാള ഭാഷയുടെ ആദിരൂപം]] [[പൂർവ്വദ്രാവിഡ]] (മൂലദ്രാവിഡ) ഭാഷയ്ക്ക് സംഭവിച്ച ഘട്ടങ്ങളായുള്ള വികാസ പരിണാമത്തിലൂന്നി [[മലയാളഭാഷ]] ഉത്ഭവിച്ചു എന്ന വാദമാണ് [[ആദിദ്രാവിഡം ഭാഷാപരിണാമസിദ്ധാന്തം]]. ഈ സിദ്ധാന്തം [[സ്വതന്ത്രഭാഷാവാദ]]ത്തോട് കൂടുതൽ സാമ്യം പുലർത്തുന്ന ഒന്നാണ് എങ്കിലും മലയാളം [[തമിഴ് |തമിഴിന്റ]] പുത്രിയോ സഹോദരിയോ അല്ലാ എന്ന് തെളിയിക്കുന്നു.⏎ ⏎ ആദ്യം തന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ട മൂന്ന് ഘടകങ്ങളും ഒരു നിഗമനവും പറഞ്ഞുകൊള്ളുന്നു. *മലയാളം തമിഴിൽ നിന്ന് വന്നതാണ് എന്ന് വിശ്വസിക്കുന്നു എങ്കിൽ 9-ാം നൂറ്റാണ്ട് വരെയുള്ള തമിഴ് സാഹിത്യാവകാശങ്ങൾ തുല്യമായി മലയളത്തിന് അവകാശപ്പെട്ടതും, തമിഴിനെക്കാൽ പദ സംഹാരത്താലും ഉപയോഗത്തിലും മൂല ദ്രാവിഡ സ്വഭാവം കൂടുതലായി നില നിൽക്കുന്നതും കൃത്യമായ ഉച്ചാരണവും കാഴ്ചവയ്ക്കുന്ന ആദിഭാഷ മലയാളം മാത്രം ആകുന്നു. *ഇന്ത്യൻ ഭാഷകൾ എല്ലാം സംസ്‌കൃതത്തിൽ നിന്നും വന്നിട്ട് ഉള്ളത് ആയതിനാലും മലയാളത്തിന്റെ സംസ്‌കൃതം ഇഴുകിച്ചേർന്ന് വേർതിരിക്കാനാവാത്ത അവസ്ഥയും എടുത്ത് പറയുമ്പോൾ, "ആര്യന്മാരുടെ കടന്നുവരവ്" കൃത്യമ കഥയാകുബോൾ സംസ്കൃതം 5000 മുതൽ 9000 ൽ ഏറെ വർഷങ്ങൾ പഴക്കം ചെന്ന ഭാഷ എന്നതിൻ്റെ അടിസ്ഥാനത്തിൽ എ.ഡി 6ആം നൂറ്റാണ്ടിൽ തമിഴ് ഭാഷയിൽ സംസ്കൃതം കൂടി ചേരേണ്ടതിൻ്റെയോ മലയാളത്തിൽ പ്രത്യേകം സംസ്കൃതം കൂട്ടി ചേർക്കണ്ടതിൻ്റെയോ ആവശ്യവുമില്ല മലയാളത്തിന് കൂടുതൽ കാലപ്പഴക്കം എടുത്ത് പറയാവുന്നതുമാണ്. *യാഥാർത്ഥത്തിൽ ഭാരതത്തിലെ മുഴുവൻ പ്രദേശങ്ങളിലും പുരാതന കാലത്ത് വേദം അറിയുന്നവരും പ്രാവീണ്യമുള്ളവരും സംസ്കൃതം ഉപയോഗിക്കുകയും സാധാരണ ജനങ്ങൾ പ്രാകൃതം ഉപയോഗിക്കുകയും ചെയ്തു. സംസ്കൃതം വൃത്താടിസ്ഥാന സാഹിത്യ ഭാഷമാത്രവും കേരളദേശത്തിൽ നിലനിന്ന പ്രാകൃതഭാഷ സാഹിത്യ ഭാഷകളായ തമിഴ്, സംസ്കൃതം ഇവ വ്യാപകമായി വ്യവഹരിച്ച് പരിവർത്തന വിധേയമായ് പ്രാകൃത മലയാളം ആയി മാറി. ലോകത്തിൽ നിലവിലുള്ള ഒരേഒരു [[ഉത്തമഭാഷ]] മലയാളമാണ് " ഒരു ആശയം പ്രകൃതിദത്തമായി എഴുതുവാനും ആശയം, ശബ്ദം,ധ്വനിഭേതം കൂടാതെ വായിക്കുവാനും "സാധിക്കുന്ന ഭാഷ.⏎ ⏎ [[File:Word Malayalam.svg|thumb|''മലയാളം'' ലിപിയിൽ എഴുത്ത്]] ഇന്ത്യയിലെ 22 ഔദോഗിക [[ഭാഷ]]കളിൽ നിന്ന് [[ശ്രേഷ്ഠഭാഷാ പദവി]] ലഭിച്ച അഞ്ചാ(5)മത്തെ ഭാഷയാണ് "'മലയാളം'". ഈ ഭാഷ [[ബ്രഹ്മിലിപി ]],[[ഗ്രന്ഥലിപി ]],[[വട്ടെഴുത്ത്]], [[കോലെഴുത്ത്]] തുടങ്ങിയ പരമ്പരാഗത ലിപി രീതിയിൽ പൂർവ്വകാലത്തും നവലോകത്തിൽ [[മലയാളം]] സ്വന്തം ലിപിയിലും [[ഇംഗ്ലീഷ്]] ലിപികളിലും എഴുതി പോരുന്നു. [[File:ആദി ദ്രാവിഡ ശാഖ.jpg|thumb|ആദിദ്രാവിഡ ഭാഷാ ശാഖകൾ]] (contracted; show full) * പച്ചമലയാളം ശുദ്ധ ഉച്ചാരണം [[http://keralaliterature.com/organisations-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D/pachamalayala-sakha-%E0%B4%AA%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%82/ | പച്ച മലയാള പ്രസ്ഥാനം▶️]] All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?diff=prev&oldid=3313107.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|