Difference between revisions 3246069 and 3257051 on mlwiki

{{prettyurl|Chintha jerome}}
[[File:CHINTHA JEROME.jpg|thumb|]]
[[കേരള സംസ്ഥാന യുവജന കമ്മീഷൻ|സംസ്ഥാന യുവജന കമ്മീഷൻ]] ചെയർപേഴ്‌സണാണ് '''ചിന്താ ജെറോം'''.<ref>http://www.prd.kerala.gov.in/news/a2015.php?tnd=15&tnn=289949&Line=Directorate,%20Thiruvananthapuram&count=25&dat=04/10/2016</ref> 

==ജീവിതരേഖ==
റിട്ടയേർഡ് അധ്യാപകരായ സി ജെറോമിന്റെയും എസ്തർ ജെറോമിന്റെയും ഏക മകളായി 1989ൽ കൊല്ലത്താണ് ചിന്തയുടെ ജനനം. 

==വിദ്യാഭ്യാസം==
(contracted; show full)

==ഇടപെടലുകൾ==
*കേരളത്തിലെ വസ്ത്രവ്യാപാര മേഖലയിലെ തൊഴിൽചൂഷണത്തിനെതിരെ (ഇരിപ്പുസമരം) ശക്തമായ ഇടപെടൽ നടത്തി.
*കേരളത്തിലെ വനിതാ ഹോസ്റ്റലുകളിലെ പെൺകുട്ടികളുടെ സുരക്ഷയും സമയക്രമവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ യുവജന കമ്മീഷൻ അധ്യക്ഷയെന്ന നിലയിൽ ഇടപെട്ട് പരിഹാരം നിർദ
്ദേശിച്ചു 
*നടൻ ബിനീഷ് ബാസ്റ്റ്യനെതിരെയുണ്ടായ ജാതീയ അധിക്ഷേപത്തിനെതിരെ നിലപട് സ്വീകരിച്ചു.<ref>https://janamtv.com/80181603/</ref>

==അവലംബം==
<references/>

[[വർഗ്ഗം:എസ്‌.എഫ്‌.ഐ. നേതാക്കൾ]]
[[വർഗ്ഗം:കൊല്ലം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:മുൻ എസ്‌.എഫ്‌.ഐ. നേതാക്കൾ]]
[[വർഗ്ഗം:ഡി.വൈ.എഫ്‌.ഐ നേതാക്കൾ]]
[[വർഗ്ഗം:സി.പി.ഐ.എം. വനിതാ നേതാക്കൾ]]