Difference between revisions 3257051 and 3420947 on mlwiki

{{prettyurl|Chintha jerome}}
[[File:CHINTHA JEROME.jpg|thumb|]]
[[കേരള സംസ്ഥാന യുവജന കമ്മീഷൻ|സംസ്ഥാന യുവജന കമ്മീഷൻ]] ചെയർപേഴ്‌സണാണ് '''ചിന്താ ജെറോം'''.<ref>http://www.prd.kerala.gov.in/news/a2015.php?tnd=15&tnn=289949&Line=Directorate,%20Thiruvananthapuram&count=25&dat=04/10/2016</ref> 

==ജീവിതരേഖ==
റിട്ടയേർഡ് അധ്യാപകരായ സി ജെറോമിന്റെയും എസ്തർ ജെറോമിന്റെയും ഏക മകളായി 19895 ൽ കൊല്ലത്താണ് ചിന്തയുടെ ജനനം. 

==വിദ്യാഭ്യാസം==
കൊല്ലം ശ്രീ നാരായണ കോളേജ്, കേരളാ സർവ്വകലാശാലാ ക്യാമ്പസ് എന്നിവടങ്ങളിൽ നിന്നായി ബിരുദ, ബിരുദാനന്തര ബിരുദ പഠനം. പിന്നീട് ബി.എഡ് പഠനം. നിലവിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണം നടത്തുന്നു.

==സ്ഥാനങ്ങൾ, ചുമതലകൾ==

*സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ <ref>https://www.asianetnews.com/news/chintha-jerome-appointed-as-youth-commission-chair-person</ref>
(contracted; show full)==അവലംബം==
<references/>

[[വർഗ്ഗം:എസ്‌.എഫ്‌.ഐ. നേതാക്കൾ]]
[[വർഗ്ഗം:കൊല്ലം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:മുൻ എസ്‌.എഫ്‌.ഐ. നേതാക്കൾ]]
[[വർഗ്ഗം:ഡി.വൈ.എഫ്‌.ഐ നേതാക്കൾ]]
[[വർഗ്ഗം:സി.പി.ഐ.എം. വനിതാ നേതാക്കൾ]]