Difference between revisions 3289850 and 3295429 on mlwiki

{{prettyurl|Jamaat-e-Islami kerala}}
{{Infobox organization
|name         = ഹിറാ സെന്റർ, ജമാഅത്തെ ഇസ്‌ലാമി കേരള ആസ്ഥാനം 
|image        = JI kerala HQrs.jpg
|motto        = 
|formation    = 1948
|headquarters = ഹിറ സെന്റർ
|location     = [[കോഴിക്കോട്]], [[കേരളം]]
(contracted; show full)[എസ്‌.ഐ.ഒ.]] 2002 മുതൽ കാമ്പസുകളെ കേന്ദ്രീകരിക്കുന്ന വിദ്യാർത്ഥി സംഘടന മാത്രമായി മാറിയതോടെ, [[2003]] [[മെയ് 13]]-ന് കൂട്ടിൽ മുഹമ്മദലി പ്രസിഡന്റും ഹമീദ് വാണിയമ്പലം ജനറൽ സെക്രട്ടറിയുമായി സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പ്രവർത്തനമാരംഭിച്ചു. [[പ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരം|പ്ലാച്ചിമട]], ചെങ്ങറ ഭൂസമരം, [[എക്‌സ്‌‌‌പ്രസ് ഹൈവേ]], [[കരിമണൽ ഖനനം]], പെൺവാണിഭം, [[മയക്കുമരുന്ന്]] തുടങ്ങിയ പ്രശ്നങ്ങളിൽ പ്രക്ഷോഭങ്ങൾ നടത്തി. [[2005]] [[ഏപ്രിൽ 23]]-ന് [[പാലക്കാട്]] വെച്ച് സോളിഡാരിറ്റി പ്രഥമ സംസ്ഥാന സമ്മേളനം നടത്തി.

[[File:Pro Morsi Mass Movement in kerala.png|thumb|ഈജിപ്തിലെ ജനാധിപത്യ അട്ടിമറിക്കെതിരെ കൊച്ചിയിൽ സംഘടിപ്പിച്ച പ്രതിഷേധ ചത്വരം]]

===എസ്‌.ഐ.ഒ===
{{പ്രധാന ലേഖനം|എസ്‌.ഐ.ഒ.}}
[[1982]]<ref name="MR137"/> [[ഒക്ടോബർ 19]]-നാണ് വിദ്യാർഥി-യുവജനങ്ങൾക്കായി സ്‌റ്റുഡന്റ്സ് ഇസ‌്‌ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എസ്.ഐ.ഒ) രൂപവത്കരിച്ചത്. പഠനം, സമരം, സേവനം എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ച് കാമ്പസുകളിൽ സർഗാത്മക വിദ്യാർഥി മുന്നേറ്റം സാധ്യമാക്കുക എന്നതാണ് എസ്.ഐ.ഒ ലക്ഷ്യം വെക്കുന്നത്. അക്കാദമിക രംഗത്ത് സജീവമായി മുന്നോട്ട് പോവാനുള്ള പ്രചോദനവും പ്രോൽസാഹനവുമാണ് പ്രഥമമായി ലക്ഷ്യം വെക്കുന്നത്. അതോടൊപ്പം വിദ്യാർഥികളിൽ മൂല്യങ്ങൾക്കും ധാർമ്മികതക്കു(contracted; show full)
== അവലംബങ്ങൾ ==
{{reflist|2}}

[[വർഗ്ഗം:കേരളത്തിലെ ഇസ്ലാമികസംഘടനകൾ]]
[[വർഗ്ഗം:ജമാഅത്തെ ഇസ്ലാമി]]
[[വർഗ്ഗം:മത ദേശീയവാദം]]
[[വർഗ്ഗം:കേരളത്തിലെ മുസ്‌ലിം സംഘടനകൾ]]