Difference between revisions 3295429 and 3295430 on mlwiki

{{prettyurl|Jamaat-e-Islami kerala}}
{{Infobox organization
|name         = ഹിറാ സെന്റർ, ജമാഅത്തെ ഇസ്‌ലാമി കേരള ആസ്ഥാനം 
|image        = JI kerala HQrs.jpg
|motto        = 
|formation    = 1948
|headquarters = ഹിറ സെന്റർ
|location     = [[കോഴിക്കോട്]], [[കേരളം]]
(contracted; show full)ിന് കീഴിൽ സംഘടിപ്പിച്ച ദിശ കൾച്ചറൽ എക്സിബിഷൻ ശ്രദ്ധേയമായിരുന്നു. സാമ്രാജ്യത്വം സൃഷ്ടിക്കുന്ന യുദ്ധക്കെടുതികൾ, ഭീകരതയുടെ ഹീനകൃത്യങ്ങൾ, സ്ത്രീധനം, പലിശ, ഭ്രൂണഹത്യ തുടങ്ങിയ സാമൂഹി വിപത്തുകൾ,ഭോഗാസക്തമായ നാഗരികത പ്രകൃതിക്കേൽപിക്കുന്ന പരിക്കുകൾ തുടങ്ങി ആധുനിക ജീവിതത്തെ ഏറെ ദുരിത പൂർണമാക്കുന്ന വിവിധ വിഷയങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കലും പരിഹാരം ചർച്ച ചെയ്യലുമായിരുന്നു എക്സിബിഷന്റെ ഉദ്ദ്യേശ്യം.<ref>http://www.dishaislamonline.net/aboutus.html</ref>
== കല,വൈജ്ഞാനികം ==
==== തനിമ കലാസാഹിത്യവേദി ====

[[File:T.Arifali On Thanima Stage.jpg|thumb|തനിമ സാഹിത്യപഠന ശില്പശാല]]കേരളത്തിൽ മൂല്യാധിഷ്ഠിത കലക്കും സാംസ്കാരികതക്കും സാഹിത്യത്തിനും ഊന്നൽ നൽകി രൂപീകൃതമായ പ്രസ്ഥാനമാണ് തനിമ കലാസാഹിത്യവേദി.1980കളിൽ രൂപീകരിച്ച തനിമ കൂടുതൽ ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തനരംഗത്ത് സജീവമാകാൻ തീരുമാനിച്ചിരിക്കുകയാണ്. 2011 മെയ് 6 ന് കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു തനിമ പുനസംഘടിപ്പിച്ചത്.പുനംസംഘാടനത്തെ തുടർന്ന് പ്രശസ്ത ദൃശ്യകലാകാരൻ ആദം അയ്യൂബിൻറെ നേതൃത്വത്തിൽ വിവിധ മേഖലകളിലുള്ള കലാകാരന്മാരെയും സാഹിത്യകാരന്മാരെയും ഉൾപ്പെടുത്തിയ പുതിയ സംസ്ഥാന നിർവാഹകസമിതിയാണ് തനിമയുടെ പ്രവർത്തനം നിയന്ത്രിച്ചു കൊണ്ടി(contracted; show full)
== അവലംബങ്ങൾ ==
{{reflist|2}}

[[വർഗ്ഗം:കേരളത്തിലെ ഇസ്ലാമികസംഘടനകൾ]]
[[വർഗ്ഗം:ജമാഅത്തെ ഇസ്ലാമി]]
[[വർഗ്ഗം:മത ദേശീയവാദം]]
[[വർഗ്ഗം:കേരളത്തിലെ മുസ്‌ലിം സംഘടനകൾ]]