Difference between revisions 3309159 and 3311884 on mlwiki{{prettyurl|Jamaat-e-Islami kerala}} {{Infobox organization |name = ഹിറാ സെന്റർ, ജമാഅത്തെ ഇസ്‌ലാമി കേരള ആസ്ഥാനം |image = JI kerala HQrs.jpg |motto = |formation = 1948 |headquarters = ഹിറ സെന്റർ |location = [[കോഴിക്കോട്]], [[കേരളം]] (contracted; show full)ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. പിന്നീടവ വനിതാ ഘടകങ്ങളായി മാറി. ജമാഅത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ പെൺകുട്ടികൾക്ക് അവസരം നൽകിയതിന് പുറമെ പെൺകുട്ടികൾക്ക് മാത്രമായി [[മദ്രസ|മദ്രസകളും]] കോളേജുകളും സ്ഥാപിച്ചു. ഈ സ്ഥാപനങ്ങളിൽനിന്ന് പുറത്തിറങ്ങിയ വിദ്യാർത്ഥിനികൾ, വനിതകൾക്കിടയിൽ പ്രസ്ഥാനപ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തി. 1994 ജൂലൈ 7-നാണ് ഔദ്യോഗികമായി വനിതകൾക്കായി ഒരു വകുപ്പ് രൂപവത്കരിച്ചത്. വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റായ [[കെ.കെ. സുഹ്റ]] ജമാഅത്തെ ഇസ്‌ലാമി കേരള [[ശൂറ]] അഥവാ കൂടിയാലോചനാ സമിതി അംഗമാണ് <ref name="MI153">{{cite book |last1=Maidul Islam |title=Limits of Islamism |publisher=Cambridge University Press |page=153 |url=https://books.google.com.sa/books?id=6qmwBgAAQBAJ&lpg=PP1&pg=PA153#v=onepage&q&f=false |accessdate=11 April 2020}}</ref>. കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത മുസ്‌ലിം സംഘടനകളുടെ സംസ്ഥാന സമിതിയിലെത്തുന്നത്{{cn}}. വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2010 ജനുവരി 24 ന് കുറ്റിപ്പുറത്ത് [[നിളാ നദി|നിളാ നദിക്കരയിൽ]] ([[സ്വഫാ നഗർ]]) നടത്തിയ സമ്മേളനം ശ്രദ്ധേയമായിരുന്നു{{cn}}. പൂർണമായും സ്‌ത്രീകളുടെ നിയന്ത്രണത്തിൽ നടത്തിയ സമ്മേളനം ഈ രീതിയിൽ കേരളത്തിലെ ആദ്യത്തെ വനിതാ സമ്മേളനമായിരുന്നു. [[ജമാഅത്തെ ഇസ്‌ലാമി കേരള]] അമീർ ടി. ആരിഫലി മാത്രമായിരുന്നു പ്രാസംഗകരിൽ ഉണ്ടായിരുന്ന ഏക പുരുഷൻ<ref name="express">{{cite news|title = Ste(contracted; show full) == അവലംബങ്ങൾ == {{reflist|2}} [[വർഗ്ഗം:കേരളത്തിലെ ഇസ്ലാമികസംഘടനകൾ]] [[വർഗ്ഗം:ജമാഅത്തെ ഇസ്ലാമി]] [[വർഗ്ഗം:മത ദേശീയവാദം]] [[വർഗ്ഗം:കേരളത്തിലെ മുസ്‌ലിം സംഘടനകൾ]] All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?diff=prev&oldid=3311884.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|