Difference between revisions 3342164 and 3342165 on mlwiki{{prettyurl|Jamaat-e-Islami kerala}} {{Infobox organization |name = ഹിറാ സെന്റർ, ജമാഅത്തെ ഇസ്‌ലാമി കേരള ആസ്ഥാനം |image = JI kerala HQrs.jpg |motto = |formation = 1948 |headquarters = ഹിറ സെന്റർ |location = [[കോഴിക്കോട്]], [[കേരളം]] |leader_title = [[അമീർ]] |leader_name = [[എം.ഐ. അബ്‌ദുൽ അസീസ്]] |parent_organization = [[ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമി]] |affiliations = [[Islamism]], [[ഇസ്‌ലാം]] |website = [http://jihkerala.org http://jihkerala.org] }} [[ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്|ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ]] [[കേരളം|കേരള]] ഘടകമായ '''ജമാഅത്തെ ഇസ്‌ലാമി കേരള''' 1948-ലാണ് നിലവിൽ വന്നത്<ref name="Miller226">{{cite book |last1=Miller |first1=Roland E. |title=Mappila Muslim Culture: How a Historic Muslim Community in India Has Blended Tradition and Modernity |publisher=State University of New York Press |page=226 |url=https://books.google.com.sa/books?id=TC6zCAAAQBAJ&lpg=PP1&dq=kerala%20muslim&pg=PA226#v=onepage&q&f=false |accessdate=30 April 2020}}</ref>. [[കോഴിക്കോട്]] സ്ഥിതി ചെയ്യുന്ന ഹിറാ സെൻറർ ആണ് ഈ സംഘടനയുടെ ആസ്ഥാനം. [[കേരളം|കേരളത്തിൽ]] മത-സാമൂഹിക-രാഷ്ട്രീയ മേഖലയിൽ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനമാണ് ഇിത്.{{തെളിവ്}} ''[[എം.ഐ. അബ്‌ദുൽ അസീസ്]]'' ആണ് ഈ സംഘടനയുടെ അധ്യക്ഷൻ. == സംഘടനാ സംവിധാനം == [[File:MI_Abdul_Azeez.png|thumb|150px|സംസ്ഥാന അധ്യക്ഷൻ [[എം.ഐ. അബ്‌ദുൽ അസീസ്]]]] (contracted; show full) == ചരിത്രം == 1941 [[ഓഗസ്റ്റ് 26]]-ന് [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ]] ഇസ്‌ലാമിക പണ്ഡിതനായ [[അബുൽ അഅ്‌ലാ മൗദൂദി|സയ്യിദ് അബുൽ അഅ്‌ലാ മൗദൂദിയുടെ]]<ref name="IMA07"/> നേതൃത്വത്തിൽ സ്ഥാപിതമായി. സയ്യിദ് മൗദൂദി [[ഹൈദരാബാദ്|ഹൈദരാബാദിൽ]] നിന്നും പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന തർജുമാനുൽ ഖുർആനിന് കേരളത്തിലെ പണ്ഡിതന്മാർക്കിടയിൽ അക്കാലത്ത് പ്രചാരമുണ്ടായിരുന്നു. 1935 മുതൽ [[കേരള ജംഇയ്യത്തുൽ ഉലമ]]യുടെ മുഖപത്രമായ [[അൽ മുർശിദ്]] മാസികയിൽ [[അബുൽ അഅ്‌ലാ മൗദൂദി|മൗലാനാ മൗദൂദിയുടെ]] ലേഖനങ്ങളുടെ [[വിവർത്തനം|പരിഭാഷ]] പ്രസിദ്ധീകരിച്ചിരുന്നു. [[കെ.എം. മൗലവി]]യായിരുന്നു അക്കാലത്ത് ഇതിന്റെ പത്രാധിപരും വിവർത്തകനും. ഇതിലൂടെ [[കേരളം|കേരളത്തിലെ]] പണ്ഡിതന്മാർക്കിടയിൽ മൗദൂദി സാഹിബിന്റെ ആശയങ്ങളോട് ആഭിമുഖ്യമുണ്ടാവാൻ ഇടയാക്കി. [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[വളാഞ്ചേരി|വളാഞ്ചേരിക്കടുത്ത്]] [[എടയൂർ ഗ്രാമപഞ്ചായത്ത്|എട(contracted; show full) == അവലംബങ്ങൾ == {{reflist|2}} [[വർഗ്ഗം:കേരളത്തിലെ ഇസ്ലാമികസംഘടനകൾ]] [[വർഗ്ഗം:ജമാഅത്തെ ഇസ്ലാമി]] [[വർഗ്ഗം:മത ദേശീയവാദം]] [[വർഗ്ഗം:കേരളത്തിലെ മുസ്‌ലിം സംഘടനകൾ]] All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?diff=prev&oldid=3342165.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|