Difference between revisions 3342165 and 3409280 on mlwiki

{{prettyurl|Jamaat-e-Islami kerala}}
{{Infobox organization
|name         = ഹിറാ സെന്റർ, ജമാഅത്തെ ഇസ്‌ലാമി കേരള ആസ്ഥാനം 
|image        = JI kerala HQrs.jpg
|motto        = 
|formation    = 1948
|headquarters = ഹിറ സെന്റർ
|location     = [[കോഴിക്കോട്]], [[കേരളം]]
(contracted; show full)
[[1983]] ഫെബ്രുവരിയിലാണ് എസ്.ഐ.ഒ. കേരള സോൺ നിലവിൽ വന്നത്. ആദ്യകാലത്ത് വിദ്യാർത്ഥി-യുവജന പ്രസ്ഥാനമായിരുന്നെങ്കിലും കേരളത്തിൽ ഇപ്പോൾ വിദ്യാർത്ഥികളിൽ മാത്രമായാണ് സംഘടന പ്രവർത്തിക്കുന്നത്.
<ref>http://sio-india.org/about/intro.html</ref>{{പ്രവർത്തിക്കാത്ത കണ്ണി}}{{cn}}കോഴിക്കോട് കോട്ടപ്പള്ളി സ്വദേശി സ്വാലിഹ് ആണ് ഇപ്പോൾ സംഘടന അധ്യക്ഷൻ <ref>https://www.madhyamam.com/local-news/kozhikode/sheikh-isa-bin-salman-al-khalifa-documentary/589943?amp</ref><ref>https://sio-india.org/about-sio/</ref>

=== ജി.ഐ.ഒ (ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ) ===
{{main|ജി.ഐ.ഒ}}
വിദ്യാർത്ഥിനികൾക്കു വേണ്ടി [[1984]] [[ജൂലൈ 7]]-ന് രൂപീകൃതമായ സംഘടനയാണ് ''ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ'' അഥവാ (ജി.ഐ.ഒ.)<ref name="MR137"/>. വിദ്യാർത്ഥിനികൾക്കും യുവതികൾക്കും ഇസ്‌ലാമികവും ആധുനികവുമായ വിജ്ഞാനം നൽകി സ്ത്രീ സമൂഹത്തെ അന്ധവിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽനിന്നും മോചിപ്പിക്കുക, ഭാവിതലമുറയെ ഇസ്‌ലാമിക കാഴ്ചപ്പാടിലൂടെ വളർത്തിയെടുക്കാൻ ആവശ്യമായ ശിക്ഷണശീലങ്ങൾ നൽകുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നി ജി.ഐ.ഒ പ്രവർത്തിച(contracted; show full)
== അവലംബങ്ങൾ ==
{{reflist|2}}

[[വർഗ്ഗം:കേരളത്തിലെ ഇസ്ലാമികസംഘടനകൾ]]
[[വർഗ്ഗം:ജമാഅത്തെ ഇസ്ലാമി]]
[[വർഗ്ഗം:മത ദേശീയവാദം]]
[[വർഗ്ഗം:കേരളത്തിലെ മുസ്‌ലിം സംഘടനകൾ]]