Difference between revisions 3501485 and 3629439 on mlwiki

കേരളത്തിന്റെ രാഷ്ട്രീയ -സാമൂഹ്യ- സാംസ്‌കാരിക -ആത്മീയ രംഗത്ത് നിർണ്ണായകമായ സ്വാധീനം ചെലുത്തിയ ദിനപത്രമാണ് കേരളഭൂഷണം.

നിരണം കുറിച്ചിയേത്ത് കെ.കെ. കുരുവിളയാണ് പത്രത്തിന്റെ സ്ഥാപകൻ. മദ്ധ്യതിരുവിതാംകൂറിലെ രാഷ്ട്രീയ രംഗത്തെ സംശുദ്ധമാക്കുകയും ്രൈകസ്തവസഭകളുടെ വിദ്യാഭ്യാസ,ആത്മീയ, സാംസ്‌കാരിക രംഗങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേരളഭൂഷണം 1944ൽ കോട്ടയത്ത് ആരംഭിച്ചത്.  നിരണം സ്വദേശിയാണെങ്കിലും കെ.കെ കുരുവിളയുടെ പ്രവർത്തന മേഖല കോട്ടയമായിരുന്നു.

(contracted; show full)

ജാതി-മത-കക്ഷിരാഷ്ട്രീയ പക്ഷപാതിത്വമില്ലാതെ, സാമൂഹിക തിന്മകൾക്കും അസമത്വങ്ങൾക്കുംനീതിനിഷേധങ്ങൾക്കുമെതിരെ നിർഭയമായ നിലപാടുകളിൽ നിന്നുകൊണ്ട് തിരുത്തൽ ശക്തിയായി ഇടപെടുകയെന്നുള്ളതാണ് മുഖ്യപത്രാധിപ സ്ഥാനം വഹിച്ചുകൊണ്ട് ഡോ. കെ.സി ചാക്കോ കേരളഭൂഷണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

<ref>"https://epaper.keralabhooshanam.com
"</ref>
<references group="https://www.keralabhooshanam.com/history-of-keralabhooshanam/ {{Webarchive|url=https://web.archive.org/web/20210307070638/http://epaper.keralabhooshanam.com/ |date=2021-03-07 }}"</ref>
<references group="https://www.keralabhooshanam.com/history-of-keralabhooshanam/{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}" />