Difference between revisions 3545180 and 3640542 on mlwiki

{{വൃത്തിയാക്കേണ്ടവ}}
{{prettyurl|MalluCyberSoldiers}}
{{Infobox organization
|name =  മല്ലു സൈബർ സോൾജിയേഴ്സ്
|image = Mallu_Cyber_Soldiers.jpg
|size = 160px
|formation = 2014
|key_people=*JOJO ANNAN
(contracted; show full)

ഒരു ഇടകാലത്തിനു ശേഷം ഇവരുടെ തിരിച്ചു വരവ്  കേരളത്തിലെ ചില എയർപോർട്ട് വെബ്സൈറ്റുകൾ പാകിസ്താൻ ഹാക്കർ മാർ തകർത്തപ്പോൾ ആയിരുന്നു. 
എന്നാൽ ഇത്തവണ മല്ലു സൈബർ സോൾജിയേഴ്സ് പ്രതികരിച്ചത് പതിവിൽ നിന്ന് വ്യത്യസ്ത മായാണ്.പാകിസ്താനിലെ പ്രധാന എയർപോർട്ട് വെബ്സൈറ്റ് ഹാക്ക് ചെയ്തു അഡ്മിൻ ലോഗിൻ ഡീറ്റെയിൽസ് തങ്ങളുടെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തു മലയാളികളോട് വെബ്‌സൈറ്റിൽ  പൊങ്കാല ഇടാൻ ആവശ്യപ്പെട്ടു.<ref>
{{Cite web |url=http://www.reporterlive.com/2017/06/26/400139.html |title=ആർക്കൈവ് പകർപ്പ് |access-date=2018-12-29 |archive-date=2019-01-09 |archive-url=https://web.archive.org/web/20190109031200/http://www.reporterlive.com/2017/06/26/400139.html |url-status=dead }}</ref>

തുടർന്ന് നിവിൻ പോളിയുടെയും  സലീം കുമാറിന്റെയും മറ്റും [[ഇന്റർനെറ്റ് ട്രോൾ|ട്രോളുകൾ]] ആയിരുന്നു ആവെബ്സൈറ്റ് മുഴുവൻ.അടുത്ത ദിവസം പാകിസ്താൻ ഇലക്ഷൻ കമ്മിഷൻ വെബ്സൈറ്റ്,റൈറ്റ് ടു ഇൻഫർമേഷൻ കമ്മീഷൻ വെബ്സൈറ്റ് എന്നിവയും  ഹാക്ക് ചെയ്തു അതിലും  മലയാളികളെ കൊണ്ട്  പൊങ്കാല ഇടാൻ ആവശ്യപ്പെട്ടു.പാകിസ്താന്റെ  വിവരാവകാശ കംമീഷൻ വെബ്സൈറ്റ് വിവരങ്ങൾ മുഴുവനും നശിപ്പിച്ചു <ref>https://www.indiatvnews.com/news/india-cyber-soldiers-from-kerala-unleash-surgical-strikes-on-pakistan-cyberspace-362945</ref>.ഏവര(contracted; show full)
</ref>

*പിഞ്ചു കുട്ടികൾ അടക്കം ഉള്ളവരുടെ അശ്ളീല ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നവർക്ക് എതിരെ #ഓപ്പറേഷൻ_ബിഗ്_ഡാഡി എന്ന മിഷനും മല്ലുസൈബർ സോൾജിയേഴ്സിന്റെ പ്രവർത്തികളിൽ എടുത്ത് പറയേണ്ടവ ആണ്.<ref>
{{Cite web |url=http://www.sathyamonline.com/tech-tech-news/latest-news/69236 |title=ആർക്കൈവ് പകർപ്പ് |access-date=2017-03-21 |archive-date=2017-03-20 |archive-url=https://web.archive.org/web/20170320141742/http://www.sathyamonline.com/tech-tech-news/latest-news/69236 |url-status=dead }}</ref>
==പുറത്തേയ്ക്കുള്ള കണ്ണി==
[https://www.facebook.com/TheMalluCyberSoldiers വെബ്സൈറ്റ് ]
==അവലംബം==
{{reflist}}

[[വർഗ്ഗം:ഇന്റർനെറ്റ്]]
[[വർഗ്ഗം:ഹാക്കിംഗ്]]
[[വർഗ്ഗം:സൈബർ ആക്രമണങ്ങൾ]]