Difference between revisions 3640542 and 3706571 on mlwiki

{{വൃത്തിയാക്കേണ്ടവ}}
{{prettyurl|MalluCyberSoldiers}}
{{Infobox organization
|name =  മല്ലു സൈബർ സോൾജിയേഴ്സ്
|image = Mallu_Cyber_Soldiers.jpg
|size = 160px
|formation = 2014
|key_people=*JOJO ANNAN
(contracted; show full)രാവകാശ കംമീഷൻ വെബ്സൈറ്റ് വിവരങ്ങൾ മുഴുവനും നശിപ്പിച്ചു <ref>https://www.indiatvnews.com/news/india-cyber-soldiers-from-kerala-unleash-surgical-strikes-on-pakistan-cyberspace-362945</ref>.ഏവരെയും ഞെട്ടിച്ചുകൊണ്ട് 2018ൽ ഇവർ ഒരു ഹാക്കർ ഗ്രൂപ്പും കടക്കാത്ത ഒരു മേഖലയിൽ കൈ വെച്ച് ലോക ശ്രദ്ധ നേടി.അത് '''ഒപി കാശ്മീർ''' എന്ന പേരിൽ കാശ്മീരിൽ നിന്നുള്ള തീവ്രവാദപ്രവർത്തനത്തിൽ ഏർപെടുന്നവരുടെ വിവരങ്ങൾ പരസ്യമായി പങ്കുവെയ്ച്ചു കൊണ്ടായിരുന്നു<ref>https://janamtv.com/80080437/
?fbclid=IwAR3r2A5gsOt5C14GMM4YNObzeRgG1Y1BB6qduBKqDUQNH2j9rqYGcHorX2s</ref> 
==സേവനങ്ങൾ==
*ഇന്ത്യൻ സുരക്ഷയ്ക്കും ദേശീയതയ്ക്കും ഐക്യത്തിനും വേണ്ടി സന്ധിയില്ലാ പ്രതിരോധം തീർക്കുന്നതിന്റെ ഭാഗം ആയി  #Op_SecureIND എന്ന മിഷൻ  ആരംഭിക്കുകയും പൊതുജനങ്ങൾക്ക് വേണ്ടി സൈബർ സ്‌ക്യൂരിറ്റി സംബന്ധിച്ച പല സുപ്രധാന അറിവുകൾ പങ്ക് വയ്ക്കുകയും സൗജന്യമായി ഇന്ത്യൻ വെബ്സൈറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള സേവനങ്ങൾ നൽകുകയും ചെയ്തുവരുന്നു.<ref>http://www.deccanchronicle.com/nation/current-affairs/190117/cyber-attacks-mallu-cyber-soldiers-hack-pak-website.html
</ref>

*പിഞ്ചു കുട്ടികൾ അടക്കം ഉള്ളവരുടെ അശ്ളീല ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നവർക്ക് എതിരെ #ഓപ്പറേഷൻ_ബിഗ്_ഡാഡി എന്ന മിഷനും മല്ലുസൈബർ സോൾജിയേഴ്സിന്റെ പ്രവർത്തികളിൽ എടുത്ത് പറയേണ്ടവ ആണ്.<ref>{{Cite web |url=http://www.sathyamonline.com/tech-tech-news/latest-news/69236 |title=ആർക്കൈവ് പകർപ്പ് |access-date=2017-03-21 |archive-date=2017-03-20 |archive-url=https://web.archive.org/web/20170320141742/http://www.sathyamonline.com/tech-tech-news/latest-news/69236 |url-status=dead }}</ref>
==പുറത്തേയ്ക്കുള്ള കണ്ണി==
[https://www.facebook.com/TheMalluCyberSoldiers വെബ്സൈറ്റ് ]
==അവലംബം==
{{reflist}}

[[വർഗ്ഗം:ഇന്റർനെറ്റ്]]
[[വർഗ്ഗം:ഹാക്കിംഗ്]]
[[വർഗ്ഗം:സൈബർ ആക്രമണങ്ങൾ]]