Difference between revisions 3548397 and 3548398 on mlwiki== '''തീയ്യർ - Thiyyar''' == === തീയ്യ സമുദായം === വടക്കൻ കേരളത്തിൽ കാണുന്ന ഒരു സമുദായമാണു തീയ്യർ. വടക്ക് ഗോകർണ്ണം മുതൽ അതായത് ഉത്തരകന്നഡ, ഉടുപ്പി,ദക്ഷിണ കന്നഡ,കാസർകോട് കുടക്,കണ്ണൂർ, മയ്യഴി,വയനാട്, കോഴിക്കോട്,മലപ്പുറം,നീലഗിരി,പാലക്കാട് - തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ വരെയുള്ള സ്ഥലങ്ങളുമാണ് തീയ്യരുടെ പ്രധാന സങ്കേതങ്ങൾ. (contracted; show full) ക്രീറ്റിലെ ജനങ്ങൾ അമ്മ,മകൻ,തീ, ലിംഗം,യോനി എന്നിവയെ ആരാധിച്ചിരുന്നു. മലബാറിലെ തീയ്യർക്കും ഇവ ആരാധനാമൂർത്തികളാണു. കാലപ്പഴക്കത്തിൽ ചില രീതികൾക്ക് മാറ്റം സംഭവിച്ചിരിക്കാം. തീയ്യൻ എന്ന വാക്കിനു തീയ്യിൽ നിന്ന് ഉയിർക്കൊണ്ടവനെന്നും തീയ്യിനെ ആരാധിക്കുന്നവനെന്നും അർത്ഥം കൽപ്പിക്കാം. ക്രീറ്റിൽ നിന്ന് വന്നവർ അവിടെയുണ്ടായിരുന്ന ആദിവാസികളുമായി ബന്ധം പുലർത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ അവരുടെ ശാരീരിക വടിവും നിറവും ശബ്ദവും ഇപ്പോഴും ഏറെക്കുറെ നിലനിൽക്കുന്നു. ====ഉത്തരം ഉത്തരമലയാള കേരളത്തിലെ തീയ്യർ കിർഗിസ്ഥാനിൽ നിന്നും വന്നവർ ==== മലബാറിലെ തീയ്യ സമുദായത്തിൽ പെട്ടവർ ക്രിസ്തുവിന് മുമ്പ് 7000ൽ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കിർഗിസ്ഥാനിൽ നിന്ന് കുടിയേറിയതാണെന്ന് ടി. ദാമുവിന്റെ ലങ്ക പർവം എന്ന പുസ്തകത്തിൽ പറയുന്നു. തെക്കൻ കേരളത്തിലെ ഈഴവ സമുദായക്കാർ ശ്രീലങ്കയിൽ നിന്നും കുടിയേറിയവരാണെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. മലബാറഉത്തരകേരളത്തിലെ തീയ്യരും തെക്കൻ കേരളത്തിലെ ഈഴവരും ഒരേ സമുദായക്കാരാണെന്ന വിശ്വാസം തെറ്റാണെന്നും ആ വിശ്വാസം ശരിവയ്ക്കുന്ന ചരിത്രപരമോ പൈൈതൃകപരമായോ ആയ തെളിവുകളില്ലെന്നും രണ്ട് വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്ന് കുടിയേറിയ ഇരുവിഭാഗവും ഇരുസമുദായങ്ങൾ തന്നെയാണെന്നുമാണ് ദാമുവിന്റെ വാദം. കിർഗിസ്ഥാനിലെ തിയാൻ മലനിരകളിൽ താമസിച്ചിരുന്നവരാണ് കേരളത്തിൽ കുടിയേറിയ തീയ്യസമുദായത്തിൽ പെട്ടവർ എന്നാണ് പുസ്തകത്തിൽ പറയുന്നത്. തിയാൻ എന്ന വാക്കിൽ നിന്നാണ് തിയ്യ എന്ന വാക്കുണ്ടായത്. ക്രിസ്തുവിന് മുമ്പ് 7000ൽ കരിങ്കടലിന്റെ തീരത്തുള്ള കിർഗിസ്ഥാനിലെ ജനങ്ങൾ ലോകത്തിന്റെ പലയിടത്തും കുടിയേറിയിരുന്നു. അക്കൂട്ടത്തിലാണ് തിയാൻ മലനിരകളിൽ താമസിച്ചിരുന്ന ഒരു വിഭാഗം കേരളത്തിലെത്തിയത്. പഞ്ചാബിലെ സൈയിക്കോൺ സമുദായവും രാജസ്ഥാനിലെ സൈയികോവർ സമുദായവും കിർഗിസ്ഥാനിൽ നിന്നെത്തിയവരാണെന്നും പുസ്തകത്തിൽ പറയുന്നു. === അവലംബം === <ref>{{cite book |title=കാസർഗോഡ് ചരിത്രവും സമൂഹവും |publisher=കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിദ്ധീകരണം}}</ref> <ref>{{cite book |title=തെയ്യപ്രപഞ്ചം |publisher=ഡോ: ആർ. സി. കരിപ്പത്ത്}}</ref> <ref>{{cite book |title=അനുഷ്ഠാനവും മാറുന്ന കാലവും |publisher=ഡോ. എ. കെ. നമ്പ്യാർ}}</ref> All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?diff=prev&oldid=3548398.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|