Difference between revisions 3548399 and 3548407 on mlwiki

== '''തീയ്യർ - Thiyyar''' ==

=== തീയ്യ സമുദായം ===



വടക്കൻ കേരളത്തിൽ കാണുന്ന ഒരു സമുദായമാണു തീയ്യർ. വടക്ക്  ഗോകർണ്ണം മുതൽ അതായത് ഉത്തരകന്നഡ, ഉടുപ്പി,ദക്ഷിണ കന്നഡ,കാസർകോട് കുടക്,കണ്ണൂർ, മയ്യഴി,വയനാട്, കോഴിക്കോട്,മലപ്പുറം,നീലഗിരി,പാലക്കാട് -
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ വരെയുള്ള  സ്ഥലങ്ങളുമാണ് തീയ്യരുടെ പ്രധാന സങ്കേതങ്ങൾ.
(contracted; show full)
കോലത്തുനാട്ടിലെ തീയ്യര് എട്ടില്ലക്കാരും  ആയി തിരിഞ്ഞിരിക്കുന്നു. എട്ടില്ലക്കാര് എന്നാണു അവര് ഇപ്പോഴും അറിയപ്പെടുന്നത്.


==== ഇല്ലങ്ങള് ====



ഇല്ലങ്ങള്:
കോലത്തുനാട്ടിലെ തീയ്യരുടെ പ്രധാന ഇല്ലം ആണ് തലക്കോടൻ ഇല്ലം, നെല്ലിക്ക,പരക്ക, പുല്ലാന്നഞ്ഞി, വംഗേരി, കോഴിക്കാലന്,പാലാത്തീയ്യർ, പടയാന് കുടി, മന്നാന് കുടി , തേനന് കുടി, വെവിളക്കന് കുടി . 
ഈ ഇല്ലങ്ങള് അവരുടെ ഗോത്രത്തിന്റെ അടിസ്ഥാന സ്വഭാവത്തെയും കരിയങ്ങള് ഗോത്രങ്ങളില് നിന്നുല്ഭവിച്ച് , ഒളവറ തീയ്യർ,കാരാടൻ തീയ്യർ മുതലായ 16 +1 ചേർന്ന 8 ഇല്ലങ്ങളാണ് തീയ്യർ ജാതിക്കുളളത്. 
കുടുംബസമൂഹമായി വിഭജിക്കപ്പെട്ടതിന്റെ ചരിത്രത്തെയുമാണ് പ്രതിനിധീകരിക്കുന്നത്. വടക്കെ മലയാളത്തിലെ ഇല്ലങ്ങളും  പോലെ തന്നെ തുളു തീയ്യരുടെ ഇടയില് തേനങ്കുടി ഇല്ലം, നെല്ലിക്ക ഇല്ലം, കോഴിക്കാലത്തില്ലം മുതലായ എട്ടില്ലങ്ങള് നടപ്പിലുണ്ട്.
തീയരുടെ എട്ടില്ലവും അത് പോലെ തറവാടും പ്രശസ്തമാണ്. ഇല്ലം അഥവാ തറവാടിനോടനുബന്ധിച്ചു കുളം, കാവ്, കളരി, തറ എന്നിവയൊക്കെ ഉണ്ടാകും.
ദാമോദരന് കാവില് തന്റെ ബ്ലോഗില് “A view of Thiyya Heritage” എന്നതില് എന്താണ് പറഞ്ഞത് എന്ന് നമുക്ക് പരിശോധിക്കാം:
(contracted; show full)

=== അവലംബം ===
<ref>{{cite book |title=കാസർഗോഡ് ചരിത്രവും സമൂഹവും |publisher=കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിദ്ധീകരണം}}</ref>
<ref>{{cite book |title=തെയ്യപ്രപഞ്ചം |publisher=ഡോ: ആർ. സി. കരിപ്പത്ത്}}</ref>
<ref>{{cite book |title=അനുഷ്ഠാനവും മാറുന്ന കാലവും |publisher=ഡോ. എ. കെ. നമ്പ്യാർ}}</ref>