Difference between revisions 3548407 and 3548409 on mlwiki

== '''തീയ്യർ - Thiyyar''' ==

=== തീയ്യ സമുദായം ===



വടക്കൻ കേരളത്തിൽ കാണുന്ന ഒരു സമുദായമാണു തീയ്യർ. വടക്ക്  ഗോകർണ്ണം മുതൽ അതായത് ഉത്തരകന്നഡ, ഉടുപ്പി,ദക്ഷിണ കന്നഡ,കാസർകോട് കുടക്,കണ്ണൂർ, മയ്യഴി,വയനാട്, കോഴിക്കോട്,മലപ്പുറം,നീലഗിരി,പാലക്കാട് -
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ വരെയുള്ള  സ്ഥലങ്ങളുമാണ് തീയ്യരുടെ പ്രധാന സങ്കേതങ്ങൾ.
(contracted; show full)
കേരളോല്പ്പത്തിയില് വിവരിക്കുന്ന നാഗാരാധകരായ വംശജരാണ് ആദിമകാലത്തെ തീയ്യര്. മുകളില് പറഞ്ഞ അവരുടെ സാമൂഹ്യ ഭരണ രീതിയാണ് തറയും കഴകവും പെരുംകഴകവും മറ്റും. പില്ക്കാലത്ത് ഈ രീതി പിന്തുടര്ന്നാണ് കേരളത്തെ 64 ഗ്രാമങ്ങളായി വിഭജിച്ചത്.
തീയ്യരുടെ ഓരോ തറക്കും (തറവാടിനും) ചുരുങ്ങിയത് ഓരോ സര്പ്പക്കാവ് (മുണ്ട്യ) ഉണ്ടായിരുന്നു. ഇങ്ങിനെയുള്ള 4 തറകള് ചേര്ന്നാണ് കഴകവും 22 രണ്ടു തറകള് ചേര്ന്ന് അതിലും വലിയ കഴകവും 64 തറകള് ചേര്ന്ന് പെരുംകഴകവും ഉണ്ടായത്. അങ്ങിനെ വരുമ്പോള് സര്പ്പകാവുകളുടെ ഒരു ശൃംഗല (net work) യാണ് 
മലബാറിലെ നാഗാരാധകരായ തീയ്യര്ക്കുള്ളത്

സര്പ്പ ദോഷത്തിനു പേര് കേട്ടതാണ് പാമ്പിന്മേല് കാവ് ബ്രാഹ്മണര്ക്ക് ഈ ദോഷം പരിഹരിക്കുന്നതില് പരിമിതികളുണ്ട്. എന്നാല് തീയ്യര്ക്ക് ബ്രാഹ്മണരെക്കാള് പ്രാധാന്യം ഇതിലുണ്ട്. പെരളശ്ശേരിയിലെ തീയ്യരുടെ ‘ഗുരുക്കന്മാര് കാവില്’ സര്പ്പബലി നടത്തുന്നത് തീയ്യ കോമരമാണ്. ഇതൊക്കെ സൂചിപ്പിക്കുന്നത് ഉത്തര കേരളത്തിലെ തീയ്യ സമുദായം ആദിമ കാലം മുതലേ ഉണ്ടായ നാഗാരാധകരുടെ പിന്തുടര്ച്ചക്കാരാണ് എന്നാണു.

=== ആദിതീയ്യരുടെ ആവിർഭാവം ===

(contracted; show full)

=== അവലംബം ===
<ref>{{cite book |title=കാസർഗോഡ് ചരിത്രവും സമൂഹവും |publisher=കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിദ്ധീകരണം}}</ref>
<ref>{{cite book |title=തെയ്യപ്രപഞ്ചം |publisher=ഡോ: ആർ. സി. കരിപ്പത്ത്}}</ref>
<ref>{{cite book |title=അനുഷ്ഠാനവും മാറുന്ന കാലവും |publisher=ഡോ. എ. കെ. നമ്പ്യാർ}}</ref>