Difference between revisions 3609214 and 3646294 on mlwiki

{{ശ്രദ്ധേയത}}
{{Infobox person
| name = ഷാജൻ സ്കറിയ
| image = Shajan Skariah.jpg
| caption = 
| birth_date = 1972
| birth_place = [[കോട്ടയം]], കേരളം, {{Ind}}
| children = സ്റ്റഫാൻ, ഗംഗോത്രി, ഋത്വിക്
(contracted; show full)നന്തപുരം|തിരുവനന്തപുരത്തെ]] ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിൽനിന്ന് [[പത്രപ്രവർത്തനം|പത്രപ്രവർത്തനത്തിൽ]] പിജി ഡിപ്ലോമ നേടിയശേഷം നിരവധി [[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യൻ]] പ്രസിദ്ധീകരണങ്ങളിൽ ഫ്രീലാൻസ് ജേണലിസ്റ്റായി ജോലി ചെയ്തിരുന്നു. പിന്നീട് [[ദീപിക ദിനപത്രം|ദീപികയിൽ]] സബ് എഡിറ്ററായി ചേ‍ന്നു. സംസ്ഥാന പത്രപ്രവർത്തന അവാർഡ് നേടി.<ref>{{cite web|url=http://www.janmabhumidaily.com/news265336|title=സത്യത്തിനും, നന്മയ്ക്കും വേണ്ടി നിലകൊള്ളും: ഗണേഷ് കുമാർ|date=6 February 2015|website=ജന്മഭൂമി – Janmabhumi Daily
|access-date=2019-11-27|archive-date=2019-05-03|archive-url=https://web.archive.org/web/20190503154925/https://www.janmabhumidaily.com/news265336|url-status=dead}}</ref> പ്രവർത്തനമേഖല [[യുണൈറ്റഡ് കിങ്ഡം|യുകെയിലേക്ക്]] മാറ്റിയ അദ്ദേഹം [[ബ്രാഡ്‌ഫോർഡ് യൂണിവേഴ്‌സിറ്റി|ബ്രാഡ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ]] എംബിഎയ്ക്കു ചേർന്നു. ഈ കാലയളവിലാണ് അദ്ദേഹം ബ്രിട്ടീഷ് മലയാളി സ്ഥാപിച്ചത്. 2008 ൽ [[ഇന്ത്യ|ഇന്ത്യയിൽ]] തിരിച്ചെത്തിയ അദ്ദേഹം മറുനാടൻ മലയാളി എന്ന ഓൺലൈൻ പോർട്ടൽ സ്ഥാപിക്കുകയും 2018 വരെ അതിന്റെ മാനേജിംഗ് എഡിറ്ററായി സേവനമനുഷ്ടിക്കുകയും ചെയ്തു. ഈ കാലയളവിൽ [[കേരള ലോ അക്കാദമി ലോ കോളേജ്|കേരള ലോ അക്കാദമിയിൽ]] നിന്ന് നിയമബിരുദവും നേടി.<ref>{{cite web|url=https://indiankanoon.org/doc/5243617/|title=Shajan Scaria vs State Of Kerala on 4 October, 2018|website=indiankanoon.org}}</ref> ദേശീയ [[ഹൈജമ്പ്]] താരമായ [[ബോബി അലോഷ്യസ്|ബോബി അലോഷ്യസിനെയാണ്]] അദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത്. മൂന്നു മക്കളുണ്ട്.

== അവലംബം ==

[[വർഗ്ഗം:കേരളത്തിലെ പത്രപ്രവർത്തകർ]]
[[വർഗ്ഗം:1972-ൽ ജനിച്ചവർ]]
[[വർഗ്ഗം:മേയ് 12-ന് ജനിച്ചവർ]]
[[വർഗ്ഗം:കോട്ടയം ജില്ലയിൽ ജനിച്ചവർ]]