Difference between revisions 3646294 and 3650952 on mlwiki

{{ശ്രദ്ധേയത}}
{{Infobox person
| name = ഷാജൻ സ്കറിയ
| image = Shajan Skariah.jpg
| caption = 
| birth_date = 1972
| birth_place = [[കോട്ടയം]], കേരളം, {{Ind}}
| children = സ്റ്റഫാൻ, ഗംഗോത്രി, ഋത്വിക്
| education = [[ബ്രാഡ്ഫോർഡ് സർവ്വകലാശാല]]
| occupation = പത്രപ്രവർത്തകൻ, എഴുത്തുകാരൻ
| religion =  കൃസ്ത്യൻ
| years_active = 
| birthname = 
| political ideology = സ്വതന്ത്രചിന്തകൻ
| credits = 
| spouse = [[ബോബി അലോഷ്യസ്]]
}}
ഒരു ഇന്ത്യൻ മഞ്ഞ[[പത്രപ്രവർത്തകർ|പത്രപ്രവർത്തകനും]] എഴുത്തുകാരനുമാണ് '''ഷാജൻ സ്കറിയ''' (ജനനം: 18 മെയ് 1972). മറുലർനാടൻ മലയാളി, ബ്രിട്ടീഷ് മലയാളി എന്നീ ഓൺലൈൻ പ്രസിദ്ധീകരണങ്ങളുടെ<ref>{{cite web|url=http://britishmalayali.co.uk/index.php?page=newsDetail&id=75065|title=Shajan Skariah Writes about attappady mob Lynching|website=British Malayali}}</ref> സ്ഥാപക എഡിറ്റർ, [[ദീപിക ദിനപത്രം|ദീപികയുടെ]] മുൻ സബ് എഡിറ്റർ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. [[പത്രപ്രവർത്തനം|പത്രപ്രവർത്തന]] രംഗത്ത് ഏകദേശം 25 വർഷത്തിലേറെ പരിചയമുള്ള അദ്ദേഹം, വിവിധ മലയാള പ്രസിദ്ധീകരണങ്ങളുടെ പ്രതിനിധിയായി 2002 കൊറിയൻ [[ഏഷ്യൻ ഗെയിംസ്]], 2003 ആഫ്രോ-ഏഷ്യൻ ഗെയിംസ്, 2008 ബുസാൻ ഏഷ്യൻ ഗെയിംസ്, [[ഒളിമ്പിക്സ് 2012 (ലണ്ടൻ)|2012 ലണ്ടൻ ഒളിമ്പിക്സ്]], നിരവധി ദേശീയ ഗെയിമുകൾ, എന്നിവ  



റിപ്പോർട്ട് ചെയ്തിട്ടുണ്ട്.<ref>{{cite web|url=https://www.thecitizen.in/index.php/en/NewsDetail/index/2/13693/Over-100-Journalists-Write-To-IB-Ministry-Against-Proposal-To-Regulate-Digital-Media|title=Over 100 Journalists Write To IB Ministry Against Proposal To Regulate Digital Media|last=bureau|first=the citizen|website=The Citizen}}</ref> ആളുകൾക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും നിരന്തരമായ വ്യാജവാർത്തകൾ നൽകി ബ്ലാക്ക് മെയിൽ ചെയ്ത് പണം പണം തട്ടൽ, സാമ്പത്തിക തട്ടിപ്പ് നടത്തൽ, വഞ്ചന, മോഷണം തുടങ്ങി നിരവധി ക്രിമിനൽ കുറ്റങ്ങൾ ഇദ്ദേഹത്തിന്റെ പേരിലുണ്ട്ഇത്തരത്തിൽ ബ്ലാക്ക് മെയിൽ ചെയ്തു വൻ തുക തട്ടാൻ ശ്രമിച്ചതിന്റെ പേരിൽ ബ്രിട്ടീഷ് സർക്കാർ ഷാജനെതിരെ ക്രിമിനൽ കേസെടുക്കുകയും വൻതുക പിഴയടപ്പിക്കുകയും ചെയ്ത ശേഷം ആജീവനാന്ത വിലക്കോടെ നാടുകടത്തി. ഇപ്പോൾ കേരളം കേന്ദ്രീകരിച്ച് വ്യാജവാർത്താ പോർട്ടൽ നടത്തി ആളുകളെ പറ്റിച്ചും ഭീഷണിപ്പെടുത്തിയും ജീവിക്കുന്നു. 

ഇപ്പോൾ 

S്തിu de

== ജീവിതരേഖ ==
[[കേരളം|കേരളത്തിൽ]] [[കോട്ടയം ജില്ല]]യിലെ [[ഇടകടത്തി]]യാണ് ഷാജൻ സ്കറിയയുടെ സ്വദേശം.1993-ൽ [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[കാഞ്ഞിരപ്പള്ളി]]യിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന [[യുവദീപം]] എന്ന [[മാസിക]]യിലൂടെ അദ്ദേഹം [[പത്രപ്രവർത്തനം|പത്രപ്രവർത്തന]] രംഗത്തെത്തി. [[കാഞ്ഞിരപ്പള്ളി]] [[St. Dominic's College|സെന്റ് ഡൊമിനിക് കോളേജിൽ]] നിന്ന് [[ബാച്ചിലർ ഓഫ് കൊമേഴ്സ്|ബി.കോം]] ബിരുദം പൂർത്തിയാക്കിയശേഷം [[അണ്ണാമലൈ സർവകലാശാല|അണ്ണാമലൈ സർവകലാശാലയിൽ]] നിന്ന് എം.എ [[സമൂഹശാസ്ത്രം|സോഷ്യോളജി]] [[ബിരുദ(contracted; show full) ഈ കാലയളവിൽ [[കേരള ലോ അക്കാദമി ലോ കോളേജ്|കേരള ലോ അക്കാദമിയിൽ]] നിന്ന് നിയമബിരുദവും നേടി.<ref>{{cite web|url=https://indiankanoon.org/doc/5243617/|title=Shajan Scaria vs State Of Kerala on 4 October, 2018|website=indiankanoon.org}}</ref> ദേശീയ [[ഹൈജമ്പ്]] താരമായ [[ബോബി അലോഷ്യസ്|ബോബി അലോഷ്യസിനെയാണ്]] അദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത്. മൂന്നു മക്കളുണ്ട്.

== അവലംബം ==

[[വർഗ്ഗം:കേരളത്തിലെ പത്രപ്രവർത്തകർ]]
[[വർഗ്ഗം:1972-ൽ ജനിച്ചവർ]]
[[വർഗ്ഗം:മേയ് 12-ന് ജനിച്ചവർ]]
[[വർഗ്ഗം:കോട്ടയം ജില്ലയിൽ ജനിച്ചവർ]]